KOYILANDY DIARY

The Perfect News Portal

ഉണ്ണികുളം KSEB ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്‌

കൊയിലാണ്ടി: കെ.​എ​സ‌്.​ഇ.​ബി ഉ​ണ്ണി​കു​ളം സെ​ക്​​ഷ​ന്‍ ഓ​ഫീസ് പ്രവര്‍​ത്ത​നം വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റി. വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ന​ടു​ത്തു​ള്ള ചെ​റി​യ കെ​ട്ടി​ട​ത്തി​ല്‍ സ്ഥ​ല പ​രി​മി​തി​ക​ള്‍​ക്കി​ട​യി​ലാ​യി​രു​ന്നു ഓ​ഫി​സ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. എ​ക​രൂ​ല്‍ കാ​പ്പി​യി​ല്‍ റോ​ഡി​ല്‍ പ​ഴ​യ സീ​മ ടാ​ക്കീ​സി​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് ഓ​ഫി​സ‌് മാ​റ്റി​യ​ത‌്.

പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ ഓ​ഫീ ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സു​ഗ​മ​മാ​കും. കെ​ട്ടി​ട​ത്തി​ലെ അ​സൗ​ക​ര്യ​ങ്ങ​ള്‍ കാ​ര​ണം വൈ​ദ്യു​തി ബി​ല്ല​ട​ക്കാ​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ഓ​ഫി​സി​ലെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ ഏ​റെ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ചി​രു​ന്നു. ശി​വ​പു​രം, ഉ​ണ്ണി​കു​ളം, കി​നാ​ലൂ​ര്‍ കൂ​ടാ​തെ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഏ​താ​നും ഭാ​ഗ​ങ്ങ​ളും കി​നാ​ലൂ​ര്‍ ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഏ​രി​യ ഉ​ള്‍പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളും ഈ ​ഓ​ഫീ​സ് പ​രി​ധി​യി​ലാ​ണ്.

താ​ല്‍​ക്കാ​ലി​ക​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ 37 ജീ​വ​ന​ക്കാ​ര്‍ ജോ​ലി​ചെ​യ്യു​ന്ന​തും 22,000ത്തോ​ളം ഉ​പ​ഭോ​ക്താ​ക്ക​ളു​മു​ള്ള ഓ​ഫി​സി​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും നി​റ​ഞ്ഞ് ഏ​റെ ദു​രി​ത​ത്തി​ലാ​യി​രു​ന്നു ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. നാ​ട്ടു​കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​യി​രു​ന്നു പു​തി​യ ഓ​ഫി​സ‌് കെ​ട്ടി​ട​മെ​ന്ന​ത‌്. സെ​ക്​​ഷ​ന്‍ ഓ​ഫീസ് മെ​ച്ച​പ്പെ​ടു​മ്പോ​ള്‍ ഈ ​മേ​ഖ​ല​യി​ലെ വൈ​ദ്യു​തി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Advertisements

സ​ര്‍ക്കാ​റിൻ്റെ സ​മ്പൂ ര്‍ണ വൈ​ദ്യു​തീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സാ​ഗി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി എ​ട്ടു കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഈ ​ഓ​ഫീ​സ് പ​രി​ധി​യി​ല്‍ ന​ട​പ്പാ​ക്കി​യ​താ​യി അ​സി. എ​ന്‍ജി​നീ​യ​ര്‍ ഇ.​എം. വി​പി​ന്‍ പ​റ​ഞ്ഞു. പു​തി​യ ഓഫീ​സ് കെ​ട്ടി​ട​ത്തി​ൻ്റെ ഉ​ദ്ഘാ​ട​നം കെ.​എ​സ്.​ഇ.​ബി ഉ​ത്ത​ര മേ​ഖ​ല ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ എം.​എ. ടെ​ന്‍സ​ന്‍ നി​ര്‍വ​ഹി​ച്ചു.

കോ​ഴി​ക്കോ​ട് സ​ര്‍ക്കി​ള്‍ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍ജി​നീ​യ​ര്‍ ബോ​സ് ജേ​ക്ക​ബ്, ബാ​ലു​ശ്ശേ​രി എ​ക്സി​ക്യൂ​ട്ടി​വ്‌ എ​ന്‍ജി​നീ​യ​ര്‍ നി​ഷ ബാ​നു, അ​സി. എ​ക്സി​ക്യൂ​ട്ടി​വ്‌ എ​ന്‍ജി​നീ​യ​ര്‍ വി​ജ​യ​കു​മാ​ര്‍, തി​രു​വ​മ്പാ​ടി അ​സി. എ​ക്സി​ക്യൂ​ട്ടി​വ്‌ എ​ന്‍ജി​നീ​യ​ര്‍ മ​നോ​ജ്‌ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *