KOYILANDY DIARY

The Perfect News Portal

ഈ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കി

ഈ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കി. KL: 73 ബി 777 നമ്പറിലുള്ള വാഹനത്തിൻ്റെ രാജിസ്ട്രേഷനാണ് മരവിപ്പിച്ചത്. ഇരിട്ടി ജോയിൻ്റ് ആര്‍. ടി. ഒ യുടെ നോട്ടീസിന് നല്‍കിയ വിശദീകരണം തൃപ്തികരമല്ല എന്നതിനാലാണ് നടപടി. ആറു മാസത്തേക്കാണ് മരവിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *