KOYILANDY DIARY

The Perfect News Portal

ഈദ് മീറ്റ് നടത്തി

കൊയിലാണ്ടി: ഗവ.താലൂക്ക് ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികളെ സഹായിക്കുന്ന കൊയിലാണ്ടി സി.എച്ച് സെന്റർ ഈദ് മീറ്റ് നടത്തി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഈദ് മീറ്റ് ഉദ്ഘാടനം ചെയ്തു. സി.എച്ച് സെൻറർ വർക്കിംഗ്‌ ചെയർമാൻ സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ടി.ടി.ഇസ്മയിൽ മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി വി.പി.ഇബ്രാഹിംകുട്ടി, ട്രഷറർ റഷീദ് വെങ്ങളം, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് കെ.പി.ഇമ്പിച്ചി മമ്മു ഹാജി, എൻ.പി.മമ്മദ് ഹാജി, സി.പി.അലി, മoത്തിൽ അബ്ദുറഹ്മാൻ, എ.കെ.അബ്ദുറഹ്മാൻ, ഹംസ പയ്യോളി, നസീം പാണക്കാട്, സി. ഫായിസ് എന്നിവർ സംസാരിച്ചു
ദുബൈ കെ.എം.സി.സി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി മൂന്ന് ലക്ഷം രൂപ ചടങ്ങിൽ വെച്ച് നസീം പാണക്കാട്, സി. ഫായിസ് എന്നിവർ സി.എച്ച് സെൻറർ ചെയർമാൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *