KOYILANDY DIARY

The Perfect News Portal

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തിയ്യതി നീട്ടി

വടകര: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാലയിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തിയ്യതി 23 വരെ നീട്ടി. മാസ്റ്റര്‍, ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം ഇഗ്നോയുടെ റീജണല്‍ സെന്ററില്‍ നിന്നും വിവിധ കേന്ദ്രങ്ങളില്‍ നിന്നും കിട്ടും. വിലാസം- ignou.ac.in. ഫോണ്‍ : 0496252528.

Leave a Reply

Your email address will not be published. Required fields are marked *