KOYILANDY DIARY

The Perfect News Portal

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 137-ാം ജന്മദിനം ആഘോഷിച്ചു

കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 137-ാം ജന്മദിനം ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സമുചിതമായി ആഘോഷിച്ചു. ജന്മദിന റാലിയും, പ്രതിജ്ഞയും സംഘടിപ്പിച്ചു. ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് പി.വി.സുധാകരൻ, മണ്ഡലം പ്രസിഡണ്ട് എൻ. മുളീധരൻ, സി.വി ബാലകൃഷ്ണൻ, അബ്ദുൾ ഷുക്കൂർ, ഗോപിനാഥ്, വി.പി.പ്രമോദ്, വത്സരാജ്, പവിത്രൻ, ബിന്ദു മുതിരക്കണ്ടത്തിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *