KOYILANDY DIARY

The Perfect News Portal

ആ​ധാ​ര്‍ പാ​ന്‍​കാ​ര്‍​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​വാ​നു​ള്ള തീയ്യ​തി നീ​ട്ടി

ഡ​ല്‍​ഹി: ആ​ധാ​ര്‍ പാ​ന്‍​കാ​ര്‍​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​വാ​നു​ള്ള തി​യ​തി മാ​ര്‍​ച്ച്‌ 31വ​രെ നീ​ട്ടി. എ​ട്ടാം ത​വ​ണ​യാ​ണ് കാ​ലാ​വ​ധി നീ​ട്ടു​ന്ന​ത്. നേ​ര​ത്തെ ഡി​സം​ബ​ര്‍ 31 വ​രെ​യാ​യി​രു​ന്നു പാ​ന്‍​കാ​ര്‍​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി​യാ​യി പ​റ​ഞ്ഞി​രു​ന്ന​ത്.

ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത പാ​ന്‍​കാ​ര്‍​ഡു​ക​ള്‍ അ​വ​സാ​ന തി​യ​തി​ക്ക് ശേ​ഷം അ​സാ​ധു​വാ​കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ക​ണ​ക്ക​നു​സ​രി​ച്ച്‌, നാ​ല്‍​പ്പ​തു​കോ​ടി പാ​ന്‍ കാ​ര്‍​ഡു​ക​ളി​ല്‍ 22കോ​ടി മാ​ത്ര​മാ​ണ് ഇ​തു​വ​രെ ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​ട്ടു​ള്ള​ത്. www.incometaxindiaefiling.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി​യാ​ണ് ആ​ധാ​റും പാ​ന്‍ കാര്‍​ഡും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കേ​ണ്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *