KOYILANDY DIARY

The Perfect News Portal

ആർ ശങ്കറിൻ്റെ ചരമദിനം സമുചിതമായി ആചരിച്ചു

കൊയിലാണ്ടി: മുൻ മുഖ്യമന്ത്രിയും എസ് എൻ ഡി പി യോഗം ജനറൽ സിക്രട്ടറിയും, എസ് എൻ ട്രസ്റ്റ് സിക്രട്ടറിയുമായിരുന്ന  ആർ ശങ്കറിന്റെ  ചരമദിനം കൊയിലാണ്ടി എസ് എൻ ഡി പി യോഗം ആർട്സ് & സയൻസ് കോളജിൽ സമുചിതമായി ആചരിച്ചു, ആർ ശങ്കറിന്റെ ചായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. ഡോ: സുജേഷ് സി പി, പ്രാഫസർ സി ആർ ബിനുരാജ്, അശോകൻ കിഴക്കയിൽ, സുരേഷ് മേലെപ്പുറത്ത്, അജിത്ത് കുമാർ ഐ, കെ. കെ. സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *