KOYILANDY DIARY

The Perfect News Portal

അoഗൻവാടികൾ സംയുക്തമായി   ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 36-ാം വാർഡിലെ അoഗൻവാടികൾ സംയുക്തമായി നടത്തിയ  ബോധവൽക്കരണ ക്ലാസ്സ്‌ വാർഡ് കൗൺസിലർ വി.കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. എം.വി.  ബാബു. റിട്ട: എക്സൈസ് സബ് ഇൻസ്‌പെക്ടർ കരുണാകരൻ, ജെ എച്ച് ഐ. റഫീഖ് അലി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *