KOYILANDY DIARY

The Perfect News Portal

അ​യ്യ​പ്പ​ഭ​ക്ത​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബസ് ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു

പെ​രു​മ്പാവൂ​ര്‍: അ​യ്യ​പ്പ​ഭ​ക്ത​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ബ​സ് ത​ടി ലോ​റി​യി​ല്‍ ഇ​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. എം​സി റോ​ഡി​ല്‍ ഒ​ക്ക​ല്‍ കാ​രി​ക്കോ​ടി​ന​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ത​ടി ലോ​റി​ക്ക് പി​ന്നി​ലാ​ണ് മി​നി ബ​സ് ഇ​ടി​ച്ച​ത്.

ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 24 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ത​മി​ഴ്നാ​ട് തി​രു​പ്പൂ​ര്‍ സ്വ​ദേ​ശി പ​ള​നി സ്വാ​മി​യു​ടെ മ​ക​ന്‍ ധ​ര്‍​മ​ലിം​ഗം (48) ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭൂ​പ​തി​യെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​ര്‍ പെ​രു​മ്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ചൊവ്വാഴ്ച പു​ല​ര്‍​ച്ചെ 3.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ബ​സി​ന് പു​റ​കെ വ​ന്ന മ​റ്റൊ​രു കാ​റും ബ​സി​ല്‍ ഇ​ടി​ച്ചു. കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രെ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി വി​ട്ട​യ​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ബ​സി​ല്‍ കു​ടു​ങ്ങി​യ​വ​രെ പെ​രുമ്പാ​​വൂ​രി​ല്‍​നി​ന്ന് എ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ബ​സി​ന്‍റെ​യും കാ​റി​ന്‍റെ​യും മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. മി​നി​ബ​സി​ലും കാ​റി​ലു​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​നു പോ​കു​ക​യാ​യി​രു​ന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *