KOYILANDY DIARY

The Perfect News Portal

കാപ്പാട്ടങ്ങാടി അറയിൽ കുട്ടു (103)

കൊയിലാണ്ടി:  കാപ്പാട്ടങ്ങാടിയിലെ പ്രമുഖ കോൺഗ്രസ്സ് നേതാവും കരിഞ്ചീരപള്ളി കമ്മിറ്റി പ്രസിഡണ്ടും ദീർഘകാലം കാപ്പാട് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന അറയിൽ കുട്ടു (103) നിര്യാതനായി.
ഭാര്യ: ബീവി. മക്കൾ: മുഹമ്മദ്, അഷറഫ് , സഫിയ, ബീകുഞ്ഞി, ബിച്ചിപ്പാത്തു, ഹഫ്സത്ത്. മരുമക്കൾ: റസിയ, സലീന, മുഹമ്മദ് കോയ, റംഷാദ്, ഉസ്മാൻ.

Leave a Reply

Your email address will not be published. Required fields are marked *