KOYILANDY DIARY

The Perfect News Portal

അരിക്കുളത്ത് വിദ്യാർത്ഥികൾക്ക് സിപിഐ(എം) ടി.വി. സംഭാവന നൽകി

കൊയിലാണ്ടി: സിപിഐ(എം) അരിക്കുളം ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള അരിക്കുളം സൌത്ത് ബ്രാഞ്ചിലെ  ഓൺലൈൻ പഠന സൌകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക്  ബ്രാഞ്ച് കമ്മറ്റിയുടെ ഉപഹാരമായി ടി,വി. കൈമാറി.    ലോക്കൽ കമ്മിറ്റി അംഗം സി രാധ വീടുകളിലെത്തി ഇവർക്ക് ടി.വി. കൈമാറുകയായിരുന്നു. ഊരള്ളൂർ ഫ്രെസ്കോ കേബിളിൻ്റെ സഹായത്തോടെ ഇവർക്ക് സൌജന്യ ഇൻ്റർനെറ്റ് സൌകര്യവും ഒരുക്കി. 

Leave a Reply

Your email address will not be published. Required fields are marked *