KOYILANDY DIARY

The Perfect News Portal

അരിക്കുളം കിഴക്കേ കാവുതേരി (പ്രേം നിവാസ്) പത്മാവതിയമ്മ (81)

കൊയിലാണ്ടി: അരിക്കുളം എൽ. പി. സ്ക്കൂൾ മാനേജരും പരേതനായ കിഴക്കേ കാവുതേരി (പ്രേം നിവാസ്) കരുണാകരൻ കിടാവിന്റെ ഭാര്യയുമായ പത്മാവതിയമ്മ (81) നിര്യാതയായി. മക്കൾ: പ്രേമചന്ദ്രൻ  (റിട്ട: റേഡിയോഗ്രാഫർ, കോഴിക്കോട് മെഡിക്കൽ കോളേജ്), പ്രേമലത ( ഇൻഷുറൻസ് വിംഗ്, കോഴിക്കോട് മെഡിക്കൽ കോളേജ്), അഡ്വ. പി. പ്രീത (കോഴിക്കോട്), പി. പ്രബി ത (അധ്യാപിക, പ്രോവിഡൻസ് എച്ച്.എസ്). മരുമക്കൾ: പി. വസന്ത (റിട്ട. പ്രധാനാധ്യാപിക, അരിക്കുളം എൽ .പി .എസ്). സി. പി. ബാലഗോപാലൻ (ചേവരമ്പലം), പി. പ്രേംരാജ് (ചാലക്കുടി). സുധീർ ചേവായൂർ.

Leave a Reply

Your email address will not be published. Required fields are marked *