KOYILANDY DIARY

The Perfect News Portal

അധ്യാപക നിയമനം നടത്തുന്നു

കൊയിലാണ്ടി: ജി.എം.വി.എച്ച്.എസ്.സ്കൂൾ കൊയിലാണ്ടിയിൽ എച്ച് എസ് എ സോഷ്യൽ സയൻസ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായവർ അസ്സല്ർ സര്ർട്ടിഫിക്കറ്റുകള്ർ സഹിതം നവംബർ ഒന്ന് വെള്ളിയാഴ്ച   രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കുമെന്ന് പ്രധാനാധ്യാപിക കെ. കെ. ചന്ദ്രമതി  അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *