KOYILANDY DIARY

The Perfect News Portal

അതിജീവനം എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി, ജി.വി.എച്ച്.എസ്. ന്റെ ആഭിമുഖ്യത്തിൽ അതിജീവനം എൻ.എസ്.എസ്. സപ്ത ദിന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘടനം ചെയ്തു. ഡിസംബർ 27 മുതൽ ജനുവരി 2 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ പ്രിൻസിപ്പൽ പി വത്സല അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എ. ലളിത, നിഷ. എ. പി, എൻ.എസ്. വിഷ്ണു. കെ. പി. അനിൽ കുമാർ, അഡ്വ.. പി. പ്രശാന്ത്, ഡോ. മുഹമ്മദ്‌ ഹാഷിം, എം. പ്രഭാകരൻ. ജയരാജ്‌ പണിക്കർ, ശ്രീലാൽ പെരുവട്ടൂർ, സജി കുമാർ എം. നിത്യ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *