KOYILANDY DIARY

The Perfect News Portal

കാശ്മിക്കണ്ടി സെയിൻ വീട്ടിൽ മുസ്ലിയാരകത്ത് ഹംസമാസ്റ്റർ (78)

കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷൻ സമീപം കാശ്മിക്കണ്ടി സെയിൻ വീട്ടിൽ താമസിക്കും മുസ്ലിയാരകത്ത് ഹംസ മാസ്റ്റർ (78) നിര്യാതനായി. റിട്ട.ഗവ മാപ്പിള സ്കൂൾ അധ്യാപകനാണ്. പരേതനായ ഇമ്പിച്ചി മുസ്ലിയാരുടെ മകനാണ്. ഭാരൃ: ഫാത്തിമ. മക്കൾ: ഷരീഫ.സക്കീന, ഹബീബ, ഹസീന, റഹ്മത്ത്, അബ്ദുറഹീം, മരുമക്കൾ. ഉസ്മാൻകാപ്പാട്, നാസർ ദുബായ്, നിസാർ കുവൈത്ത്, മുൻസികത്ത്, പരേതനായ അബ്ദുല്ല കോയ. സഹോദരങ്ങൾ. എം അബ്ദുല്ല കുട്ടി (റിട്ട ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്), ഫാത്തിമ, നെഫീസ. 

Leave a Reply

Your email address will not be published. Required fields are marked *