KOYILANDY DIARY

The Perfect News Portal

അഗ്‌നിശമന സേനാംഗങ്ങളെ അനുമോദിച്ചു

കൊയിലാണ്ടി ടൗണിലെ കെട്ടിടത്തില്‍ അഭിഭാഷക മുറി അഗ്‌നിയ്ക്കിരയായപ്പോള്‍ അക്ഷീണ പ്രയത്‌നത്തിലൂടെ വ്യവഹാര രേഖകള്‍ സംരക്ഷിച്ച് വീണ്ടെടുത്ത അഗ്‌നിശമന സേനാംഗങ്ങളെ ലോയേഴ്‌സ് കോണ്‍ഗ്രസ്സ് കൊയിലാണ്ടി യൂണിറ്റ് അനുമോദിച്ചു. പ്രസിഡണ്ട് അഡ്വക്കറ്റ്: കെ. അശോകന്‍ സ്റ്റേഷന്‍ ഓഫീസര്‍ ആനന്ദന് ഉപഹാരം നല്‍കി അനുമോദിച്ചു. അഡ്വ. സതീഷ് കുമാര്‍, അഗ്‌നിശമന സേനാംഗങ്ങളെ അനുമോദിച്ചു. അഡ്വ. സതീഷ് കുമാര്‍, അഡ്വ. രഞ്ജിത് ശ്രീധര്‍, അഡ്വ. ഉമേന്ദ്രന്‍, അഡ്വ. അമല്‍ കൃഷ്ണ എന്നിവര്‍ സന്നിഹിതരായിരുന്നു. ശ്രീധര്‍, അഡ്വ. ഉമേന്ദ്രന്‍, അഡ്വ. അമല്‍ കൃഷ്ണ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *