KOYILANDY DIARY

The Perfect News Portal

രാജ്യസഭാ സെക്രട്ടേറിയറ്റിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

രാജ്യസഭാ സെക്രട്ടേറിയറ്റിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

പാര്‍ലമെന്ററി ഇന്റര്‍പ്രട്ടര്‍, അസിസ്റ്റന്റ് ലെജിസ്ലേറ്റീവ്, പ്രോട്ടോകോള്‍, എക്‌സിക്യൂട്ടീവ് അടക്കമുള്ള തസ്തികകളിലേക്കാണ് നിയമനം.

1. പാര്‍ലമെന്ററി ഇന്റര്‍പ്രട്ടര്‍ (ഇംഗ്ലീഷ്/ഹിന്ദി/ഒഡീഷ)

Advertisements

ശമ്പളം: 15,600-39,100 രൂപ

ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം

2. അസിസ്റ്റന്റ് ലെജിസ്ലേറ്റീവ്/ കമ്മിറ്റി/പ്രോട്ടോകോള്‍/ എക്‌സിക്യുട്ടീവ് ഓഫീസര്‍

ശമ്പളം: 9,300 – 34,8000 രൂപ

ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം

3.സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്)

ശമ്പളം: 9,300 – 34,8000 രൂപ

ബിരുദം, ഷോര്‍ട്ട്ഹാന്‍ഡ് സ്പീഡ്

4. സെക്യൂരിറ്റി അസിസ്റ്റന്റ് ഗ്രേഡ് II

ശമ്പളം: 9,300 – 34,8000 രൂപ

ബിരുദം, ശാരീരിക യോഗ്യത

5. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ഇംഗ്ലീഷ്, ഹിന്ദി, ഉറുദ്ദു)

ശമ്പളം: 5,200 – 20200 രൂപ

ബിരുദം, ടൈപ്പിങ് സ്പീഡ്

7. ട്രാന്‍സ്‌ലേറ്റര്‍ ആന്‍ഡ് പ്രൂഫ് റീഡര്‍ 

ശമ്പളം: 9,300 – 34,8000 രൂപ

ഹിന്ദി, ഇംഗ്ലീഷ് – ബിരുദാനന്തര ബിരുദം, ട്രാന്‍സലേഷനില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സ്

പ്രൂഫ് റീഡര്‍ തസ്തികയിലേക്ക് ബിരുദം (ഹിന്ദി, ഇംഗ്ലീഷ്)

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും:   http://rajyasabha.nic.in/

Leave a Reply

Your email address will not be published. Required fields are marked *