KOYILANDY DIARY

The Perfect News Portal

ടി. നസറുദീന് കൊയിലാണ്ടി പൗരാവലിയുടെ അനുശോചനം

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസറുദീൻ്റെ നിര്യാണത്തിൽ കൊയിലാണ്ടിയിലെ പൗരാവലി അനുശോചിച്ചു. യോഗത്തിൽ ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ശാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.പി സുധ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ. പി ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി. എം. എൽ. എ കാനത്തിൽ ജമീല, മുൻ എം.എൽ.എ. കെ. ദാസൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ. എം രാജീവൻ, സൗമിനി മോഹൻദാസ്, ടി. പി . ഇസ്മായിൽ, രാജേഷ് കീഴരിയൂർ, കെ. ടി. എം കോയ, സത്യചന്ദ്രൻ, എ. സജീവൻ, വിശ്വൻ, ഷീജ റാണി, ആസിഫ് കലാം, സി. പി .നിയാസ്, സാദിക്ക്. ടി വി, സൗമിനി മോഹൻദാസ്, മണിയോത്ത് മൂസ്സ, കെ. പി വിനോദ്, സി. കെ ലാലു, ശ്രീധരൻ, ജലീൽ മൂസ്സ, എം. ശശീന്ദ്രൻ, ജെ .കെ ഹാഷിം, പി. ഷബീർ, സജേഷ്, ജിതേഷ്, വി .പി ബഷീർ, ഉഷ മനോജ്, ഷൌക്കത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.