Calicut News Koyilandy News Obituary കൊല്ലം കുട്ടത്തു കുന്നുമ്മൽ നാരായണി (82) 4 years ago reporter കൊയിലാണ്ടി: കൊല്ലം കുട്ടത്തു കുന്നുമ്മൽ പരേതനായ കൃഷ്ണൻ കുറുപ്പിൻ്റെ ഭാര്യ നാരായണി (82) നിര്യാതയായി. മക്കൾ: ശിവദാസൻ, മുരളീധരൻ, ശശിധരൻ, (അബുദാബി), പരേതനായ വേണു. മരുമക്കൾ: ജയന്തി, റീന, ഷീന. Continue Reading Previous Previous PostNext കൊയിലാണ്ടിയിൽ കടകളിൽ വീണ്ടും മോഷണം