KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മർച്ചൻറ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫണ്ട് സമാഹരണം തുടങ്ങി

കൊയിലാണ്ടി: ഓഖി ദുരിതബാധിതരെ വ്യാപാരികൾ രംഗത്തിറങ്ങി. കൊയിലാണ്ടി മർച്ചൻറ് സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് വ്യാപാരികൾ ദുരിതാശ്വാസ ഫണ്ട് സമാഹരണം തുടങ്ങിയത്. സി.പി.കെ. ട്രേഡേഴ്സ് ഉടമ അബൂട്ടിയിൽ നിന്നും ആദ്യ ഫണ്ട് സ്വീകരിച്ചത്‌. കെ.കെ. നിയാസ്, അമേത്ത് കുഞ്ഞമ്മദ്, പി.പി. ഉസ്മാൻ, പ്രജീഷ്, ബി.എച്ച് ഹാഷിം, സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *