കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തുനിന്നും ഡേവിഡ് ജെയിംസിനെ പുറത്താക്കി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തുനിന്നും കോച്ച് ഡേവിഡ് ജെയിംസിനെ പുറത്താക്കി. സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ പരിശീലക സ്ഥാനത്തുനിന്നും മാനേജ്മെന്റ് നീക്കിയത്.ഒരു ജയം മാത്രമാണ് സീസണില്‍ ബ്ലാസ്റ്റേഴ്സിന് നേടാനായത്
കഴിഞ്ഞ ദിവസം മുംബൈയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ഇതും ജെയിംസിന് തിരിച്ചടിയാവുകയായിരുന്നു.