KOYILANDY DIARY

The Perfect News Portal

ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിൽ തിരുമുറ്റം കല്ല് പതിച്ചു

അരിക്കുളം: ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിൽ കല്ലുപതിച്ച തിരുമുറ്റത്തിൻ്റെ സമർപ്പണം തന്ത്രി പാതിരിശ്ശേരി ഇല്ലം വിനോദ് നമ്പൂതിരിപ്പാട് നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി അഗ്നിശർമ തമ്പൂതിരി, തുരുത്യട്ട് സുധാകരൻ കിടാവ്, ക്ഷേത്രസമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.