KOYILANDY DIARY

The Perfect News Portal

എന്‍ജിയറിംഗ് കോളജില്‍ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം

കോഴിക്കോട്: തമിഴ്നാട്ടിലെ നാമക്കലിലെ എന്‍ജിയറിംഗ് കോളജില്‍ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് സ്വദേശിയായ ഷിന്റോയ്ക്കാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ഥിയെ കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *