KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: അണേല പറമ്പത്ത് ദാക്ഷായണിയമ്മ (85) നിര്യാതയായി. ഭര്‍ത്താവ് പരേതനായ രാമുണ്ണി നായര്‍. മക്കള്‍: വിജയന്‍, രവീന്ദ്രന്‍, കമല, പുഷ്പ. മരുമക്കള്‍: വത്സന്‍ (ചെന്നൈ), ശ്രീധരന്‍ നായര്‍, പത്മിനി. ഷീജ.  സഹോദരങ്ങള്‍: പരേതനായ രാഘവന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, കരുണാകരന്‍ നായര്‍.

Leave a Reply

Your email address will not be published. Required fields are marked *