Calicut News Koyilandy News Obituary സിൽക് ബസാറിൽ നമ്പൂരി മഠത്തിൽ മാധവി (84) 4 years ago reporter കൊയിലാണ്ടി: സിൽക് ബസാറിൽ നമ്പൂരി മഠത്തിൽ ചന്തുക്കുട്ടി ചെട്ട്യാരുടെ ഭാര്യ മാധവി (84) നിര്യാതയായി: മക്കൾ: ബാലകൃഷ്ണൻ കൊറാം വള്ളി, ഗോവിന്ദൻ ( തുണിക്കച്ചവടം കൊല്ലം), ചന്ദ്രൻ , സത്യൻ, രാജൻ, ലക്ഷ്മി, കാർത്യായനി, ശാരദ, ശോഭന, രാധ. സുശീല, ലീല. Continue Reading Previous മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എം.പി രാഹുല്‍ ഗാന്ധി എത്തിNext ചേലിയ അക്കനാരി ചെക്കോട്ടി (76)