KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രിയുടെ രാജി: സഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരം> നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്ലക്കാഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.