KOYILANDY DIARY.COM

The Perfect News Portal

പീഡന ദൃശ്യം വാട്‌സപ്പിലിട്ടു നാല് സഹപാഠികള്‍ അറസ്റ്റില്‍

മുംബൈ:  സഹപാഠിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച നാല് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പീഡിപ്പിക്കുന്നതിന്റെ വീഡിയോ എടുത്ത് വാട്സ്അപ്പിലിട്ടത് വൈറലായതോടെയാണ്‌ സംഭവം പുറം ലോകം അറിഞ്ഞത്. മാല്‍ഡയിലാണ് സംഭവം. ഒന്‍പത്, പത്ത് ക്ളാസ്സുകളിലെ വിദ്യാര്‍ത്ഥികളാണ് പ്രതികള്‍.

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ കുട്ടുകാരനാണ് ആദ്യം പീഡിപ്പിച്ചത്. പിന്നെ മുന്ന് സുഹൃത്തുക്കളെ വിളിച്ചു വരുത്തി അവരും ചേര്‍ന്ന്  പീഡിപ്പിച്ചു. ഇത്  ഷൂട്ട് ചെയ്ത് വാട്സ്അപ്പില്‍ ഇടുകയായിരുന്നു. വാട്സ്അപ്പില്‍ വീഡിയോ കണ്ട പെണ്‍കുട്ടിയുടെ ബന്ധുവാണ് വിവരം പൊലീസില്‍ അറിയിച്ചത്.

Share news
error: Content is protected !!