KOYILANDY DIARY.COM

The Perfect News Portal

പശ്ചിമബംഗാളില്‍ എയിഡ്സ് ബാധിച്ച ഒന്നാം ക്ലാസുകാരനെ സ്കൂളില്‍നിന്ന് പുറത്താക്കി.

കൊല്‍ക്കത്ത• പശ്ചിമബംഗാളില്‍ എയിഡ്സ് ബാധിച്ചെന്നു കണ്ടെത്തിയ ഒന്നാം ക്ലാസുകാരനെ സ്കൂളില്‍നിന്ന് പുറത്താക്കി. ബംഗാളിലെ സൗത്ത് 24 പര്‍ഗനാസ് ജില്ലയിലെ ഹൈസ്ക്കൂളിലാണ് സംഭവം. സഹപാഠികളും മാതാപിതാക്കളും വിദ്യാര്‍ഥിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കുട്ടിയെ സ്കൂളില്‍നിന്ന് പുറത്താക്കിയത്.

Share news
error: Content is protected !!