KOYILANDY DIARY.COM

The Perfect News Portal

ഡി.ജി.പി ജേക്കബ് തോമസിനും എ.ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരിക്കും കാരണം കാണിക്കല്‍ നോട്ടീസ്‌

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനും എ.ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരിക്കും ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്‌. സര്‍വീസിലിരിക്കെ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച്‌ സ്വകാര്യകോളജില്‍നിന്ന് പ്രതിഫലം പറ്റി ജോലി ചെയ്തുവെന്നതാണ് ജേക്കബ് തോമസിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. കണ്‍സ്യൂമര്‍ഫെഡ് എംഡിയായിരിക്കെ മന്ത്രിക്കെതിരെ ജീവനക്കാരുടെ യോഗം വിളിച്ചതിനാണ് തച്ചങ്കരിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

 

Share news
error: Content is protected !!