കൊയിലാണ്ടി: നഗരത്തിലെ മിഡ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന് ചക്ക വിഭവങ്ങളുടെ പ്രദര്‍ശനങ്ങളും ക്ലാസ്സും സംഘടിപ്പിച്ചു. പ്രസിഡണ്ട് പി.ചന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ.സുകുമാരന്‍ മുഖ്യ പ്രഭാഷണം നടത്തി. പി.രത്നവല്ലി, കെ.എസ്.ഗോപാലകൃഷ്ണന്, പി.രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു.