KOYILANDY DIARY.COM

The Perfect News Portal

ചക്ക പോള

ചക്ക പോള

  • പഴുത്ത വരിക്ക ചക്ക അരിഞ്ഞത് – അര കപ്പ്
  • മുട്ട – 3
  • പാല്‍പൊടി – 3സ്പൂണ്‍
  • അരി പൊടി – 1 സ്പൂണ്‍
  • പഞ്ചസാര – 5സ്പൂണ്‍
  • ഏലക്കാ പൊടി – കാല്‍ സ്പൂണ്‍
  • പാല്‍ – കാല്‍ കപ്പ്
  • നെയ്യ് – 1 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചക്ക നെയില്‍ വഴറ്റി എടുക്കുക. ചക്ക ഒഴികെ എല്ലാ ചേരുവകളും മിക്സിയില്‍ അരക്കാം. ഇതിലേക്ക് ചക്ക ചേര്‍ത്ത് ഒന്ന് കൂടെ മിക്സ് ചെയ്തെടുക്കാം .ഇത് ഒരു നോന്‍ സ്റ്റിക്ക് പാന്‍ ചൂടാക്കി അതില്‍ ഒഴിച്ച്‌ ചെറുതീയില്‍ വേവിക്കാം. തണുത്ത ശേഷം ഇഷ്ടമുള്ള ഷേയ്പില്‍ മുറിച്ചെടുക്കാം.

Share news
error: Content is protected !!