Breaking News Koyilandy News ഗസറ്റ് ലക്ച്ചറര്‍ നിയമനം 8 years ago reporter കൊയിലാണ്ടി : ഗവ: കോളേജ് ഹിന്ദി ഗസറ്റ് ലക്ച്ചററെ നിയമിക്കുന്നു. അഭിമുഖം ജനുവരി 11ന് 11 മണിക്ക്. അഭിമുഖത്തില്‍ പങ്കെടുക്കേണ്ടവര്‍ കോഴിക്കോട് കോളേജ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര്റജിസ്റ്റര്ചെയ്തവരായിരിക്കണം. Continue Reading Previous കൊയിലാണ്ടി ആനക്കുളത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ചുNext നിര്യാതനായി