Calicut News Koyilandy News Obituary കുറുവങ്ങാട് അണേല പാലാഴികുനി ചന്ദ്രൻ (65) 2 years ago koyilandydiary കൊയിലാണ്ടി: കുറുവങ്ങാട് അണേല പാലാഴികുനി ചന്ദ്രൻ (65) (ശ്രീലക്ഷ്മി) നിര്യാതനായി. ഭാര്യ: ശ്രീജാറാണി (മുൻ നഗരസഭ കൗൺസിലർ, ദളിത് കോൺസ് സംസ്ഥാന ജനറൽ സെക്രട്ടറി). മക്കൾ: ചൈത്ര എസ്. ചന്ദ്രൻ, പരേതയായ ഝാൻസി എസ്. ചന്ദ്രൻ. സഞ്ചയനം: തിങ്കളാഴ്ച. Tags: കുറുവങ്ങാട് കൊയിലാണ്ടി Continue Reading Previous കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾNext ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവത്തിൽ ഫണ്ട് സമാഹരണം തുടങ്ങി