KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി കിഴക്കേപുരയിൽ സൈനബ (74)

കൊയിലാണ്ടി: പുളിയഞ്ചേരി കിഴക്കേ പുരയിൽ സൈനബ (74) നിര്യാതയായി. ഭർത്താവ്: പരേതനായ സി ടി യാഹൂട്ടി. മക്കൾ: അസീസ് (നൈസ് ഹോളിഡേയ്സ് കൊയിലാണ്ടി), റംല, റഹീമ, ആരിഫ. മരുമക്കൾ: റസാഖ് (ഗുരുക്കൾ. തിക്കോടി), മുസ്തഫ (കവലാട്), സാജിദ് (തിക്കോടി), സീനത്ത് (17-ാം മൈൽസ്).