KOYILANDY DIARY

The Perfect News Portal

മണമൽ ദർശനമുക്ക് തത്വമസി ഭവനിൽ യശോദ (58)  നിര്യാതയായി

കൊയിലാണ്ടി: മണമൽ ദർശനമുക്ക് തത്വമസി ഭവനിൽ യശോദ (58)  നിര്യാതയായി. കോലാത്ത് ദാമോദരൻ്റെയും ലീലയുടെയും മകളാണ്. ഭർത്താവ്: നാണു (വടകര). സഹോദരങ്ങൾ: ഇന്ദിര (അത്തോളി), രാജീവൻ
സഞ്ചയനം: വ്യാഴാഴ്ച.