KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ കണ്ടത്തനാരി താഴെകുനി റീന (49)

കൊയിലാണ്ടി: പെരുവട്ടൂർ കണ്ടത്തനാരി താഴെകുനി റീന (49) നിര്യാതയായി. ഭർത്താവ്: സത്യൻ. അച്ഛൻ: പരേതനായ സ്വാമികുട്ടി, അമ്മ: നാരായണി, മക്കൾ: അശ്വതി, പരേതയായ അപർണ. മരുമകൻ: നി പിൻ. സഹോദരങ്ങൾ: ബാബു, സിദ്ധാർത്ഥൻ, മുരളി, സനൽ.