KOYILANDY DIARY

The Perfect News Portal

വിയ്യൂർ കോട്ടക്കുന്നുമ്മൽ ചന്ദ്രൻ (72)

കൊയിലാണ്ടി: വിയ്യൂർ കോട്ടക്കുന്നുമ്മൽ ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: സുമ, മക്കൾ : ജിഷിനി,ജിജീഷ് (യു എസ്.എ). മരുമക്കൾ : ഹർജിത് സാബു, അശ്വതി. സഹോദരങ്ങൾ: ലീല, ചന്ദ്രിക, കുഞ്ഞികൃഷ്ണൻ, ജയ, പരേതനായ ഭാസ്കരൻ, പരേതനായ അശോകൻ.