KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലം പുത്തൻപുരയിൽ വിജയൻ (64)

കൊയിലാണ്ടി: കൊല്ലം പുത്തൻപുരയിൽ വിജയൻ (64) (ഐശ്വര്യ ഹോട്ടൽ കൊല്ലം) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷിനിജ, അജനി. മരുമക്കൾ: ശ്യാം പ്രസാദ് (കുട്ടമ്പൂർ ), അഭിലാഷ് (വടകര). സഹോദരങ്ങൾ: ബാലകൃഷ്ണൻ, കനക, പരേതയായ ശാന്ത.