KOYILANDY DIARY

The Perfect News Portal

സംസ്ഥാന കേരളോത്സവം: ചെണ്ടമേളത്തിൽ ‘വിക്ടറി കൊരയങ്ങാടിന് എ ഗ്രേഡോടെ രണ്ടാം സ്ഥാനം

കേരളോത്സവം: ‘വിക്ടറി കൊരയങ്ങാടിന്’ ചെണ്ടമേളത്തിൽ രണ്ടാം സ്ഥാനം. കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന കേരളോത്സവത്തിൽ ചെണ്ടമേളത്തിലാണ് കൊയിലാണ്ടിയിൽ നിന്നുള്ള  ‘വിക്ടറി കൊരയങ്ങാട്’ ടീം എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
കഴിഞ്ഞ ജില്ലാതല സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനം നേടിയ ഗവ: ബോയ്സ് സ്കൂൾ ടീമിനെ പരിശീലിപ്പിച്ചത് വിക്ടറി ക്ലബ്ബ് അംഗം വിഷ്ണുവാണ്.
Advertisements