KOYILANDY DIARY.COM

The Perfect News Portal

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയിൽ കാലുവെയ്ക്കുന്ന നിലപാട്’; ഈ ബഹുമുഖ വേഷം കേരളീയ സമൂഹം തിരിച്ചറിയണമെന്ന് പി ജയരാജൻ

.

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ് പി ജയരാജൻ. വെള്ളാപ്പള്ളി രണ്ട് തോണിയിൽ കാലുവെയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീ നാരായണ ദർശനത്തിന് എതിരായ നിലപാടാണ് അതിന്റെ തലപ്പത്തിരിക്കുന്നവർ സ്വീകരിക്കുന്നതെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളിയുടെ മകൻ സംഘപരിവാറിനൊപ്പമാണ് നിൽക്കുന്നതെന്നും ഈ ബഹുമുഖ വേഷം കേരളീയ സമൂഹം തിരിച്ചറിയണമെന്നും പി ജയരാജൻ പറഞ്ഞു.

Share news
error: Content is protected !!