KOYILANDY DIARY

The Perfect News Portal

വെങ്ങളം വായോളി ബിയ്യാത്തു (95) നിര്യാതയായി

വെങ്ങളം വായോളി ബിയ്യാത്തു (95) നിര്യാതയായി. ഭർത്താവ്: പരേതനായ കോയക്കുട്ടി. മക്കൾ : ഹസ്സൻ, മൊയ്തീൻ (വായോളി സ്‌റ്റോർസ്), വി മുസ്തഫ (സിപിഐ എം വെങ്ങളം എൽ സി മെമ്പർ, പി ടി എ പ്രസിഡണ്ട്, തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കുൾ), റഫീക്ക് (കുവൈത്ത്). മരുമക്കൾ : സുലൈഖ, സുബൈദ, മുനീറ, താഹി