KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മേലൂർ വരുവോറ രാജു (61) നിര്യാതനായി

കൊയിലാണ്ടി: മേലൂർ വരുവോറ രാജു (61) നിര്യാതനായി. പരേതരായ വരുവോറ രാമൻ്റേയും കുഞ്ഞിപ്പെണ്ണിൻ്റേയും മകനാണ്. ഭാര്യ: പ്രമീള (പൊയിൽക്കാവ്). മക്കൾ: രാധിക (കീഴൂർ), രാഗിത (കാപ്പാട്). മരുമക്കൾ: ലിജീഷ് (ഷാർജ), ദിലീഷ് (സൗദി). സഹോദരങ്ങൾ: കൃഷ്ണൻ, പ്രഭാകരൻ, സുകുമാരൻ, സഹ ജാനന്ദൻ, ഇന്ദിര (നെല്യാടി), പരേതരായ ശാന്ത, മാധവി, അശോകൻ, രവീന്ദ്രൻ
സഞ്ചയനം: വ്യാഴാഴ്ച.