KOYILANDY DIARY

The Perfect News Portal

കൊല്ലം പൊറ്റോൽ മീത്തൽ ചോയിച്ചി (90)

കൊയിലാണ്ടി: കൊല്ലം പൊറ്റോൽ മീത്തൽ ചോയിച്ചി (90) നിര്യാതയായി. ഭർത്താവ് പരേതനായ ചെക്കോട്ടി. മക്കൾ. ലക്ഷ്മി. ദാസൻ (ബാംഗ്ളൂർ). സരസ. ബാബു (കിച്ചു ടിമ്പേഴ്സ്, മന്ദങ്കാവ്) പരേതയായ ദേവി. മരുമക്കൾ: കുഞ്ഞിക്കണാരൻ. പ്രകാശൻ. സുശീല, ഷൈമ, പരേതനായ . ബാലകൃഷ്ണൻ, സഹാദരങ്ങൾ: ശാന്ത, മാധവി, പരേതരായ രാഘവൻ, സരള.