KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് വരകുന്നുമ്മൽ കരീം (42)

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മൽ കരീം (42) നിര്യാതനായി. പിതാവ്: പരേതനായ സൈതാലി. മാതാവ്: പരേതയായ ബീവി. സഹോദരങ്ങൾ: നബീസ, ബിൽസത്ത്, ഹമീദ്, പരേതരായ ഫാത്തിമ, സെറീന.