KOYILANDY DIARY

The Perfect News Portal

പൂക്കാട് വാളിക്കണ്ടി നാസർ (48) നിര്യാതനായി

പൂക്കാട് : വാളിക്കണ്ടി നാസർ (48) നിര്യാതനായി. പരേതനായ മമ്മത്കോയയുടെയും, നബീസയുടെയും മകനാണ്. ഭാര്യ: നദീറ (കാവുംവട്ടം). മക്കൾ: മുഹമ്മദ് ഫർഹാൻ, മുഹമ്മദ്ഫഹീം. സഹോദരങ്ങൾ: തെൻസീർ, മസൂദ, റിജാസ്.