KOYILANDY DIARY

The Perfect News Portal

കാപ്പാട് തച്ചാറമ്പത്ത് ഇമ്പിച്ചി ആമിന (93)

കാപ്പാട് : തച്ചാറമ്പത്ത് ഇമ്പിച്ചി ആമിന (93) നിര്യാതയായി. ഭർത്താവ്: പരേതനായ അറക്കൽ മുഹമ്മദ് കോയ. മക്കൾ: അസിസ്, നഫീസ, കുൽസൂം, സൈനബ, സഫിയ, പരേതയായ ആയിശ. മരുമക്കൾ: അസ്മ (തോരായി), സുബൈർ (കാപ്പാട്), ഹംസ (കൊയിലാണ്ടി), അബ്ദുറഹ്മാൻ (അത്തോളി), പരേതനായ അബ്ദുല്ലക്കുട്ടി (ചെങ്ങോട്ട്കാവ്), സഹോദരങ്ങൾ: പരേതരായ അലി, കുഞ്ഞി ആയിശ, അബ്ദുള്ള, മൊയ്തീൻ മുഹമ്മദ്, അബു, ഉമ്മർ.