KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി പൂക്കാട് കോട്ടുപൊയിൽ ഉണ്ണി നായർ (99)

കൊയിലാണ്ടി: ചേമഞ്ചേരി പൂക്കാട് കോട്ടുപൊയിൽ ഉണ്ണി നായർ (99) (റിട്ട: അധ്യാപകൻ ചേമഞ്ചേരി കൊളക്കാട് യൂ പി സ്കൂൾ) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: അംബിക, സത്യൻ, വേണു, പവിത്ര. മരുമക്കൾ: കുട്ടികൃഷ്ണൻ (ഇളവന ചേമഞ്ചേരി, ലത, ഗോപകുമാർ. സഹോദരങ്ങൾ: രാമൻ നായർ, മാധവി അമ്മ, പരേതരായ ദേവികുട്ടി അമ്മ, ലക്ഷ്മി അമ്മ, ഗോപാലൻ നായർ, ഗോവിന്ദൻ നായർ, നാരായണൻ നായർ. ശവസംസ്ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.