KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 16 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
  • 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ (9 am to 1 pm)
  • 2. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (8:30 am to 7:30 pm) ഡോ. അലി സിദാൻ (7.30 pm to 8.30  am)
  • 3. ഡെന്റൽ ക്ലിനിക് ഡോ. റാഷിദ (9.30 Am to 6:30 pm)
  • 4. ഫിസിയോ തെറാപ്പി (3 pm to 6pm)
  • 5. അസ്ഥി രോഗ വിഭാഗം ഡോ.ഇർഫാൻ 3:30 pm to5:30 pm
  • 6. ചർമ്മ രോഗ വിഭാഗം ഡോ. ദേവി പ്രിയ മേനോൻ (11 am to1 pm)
  • 7. ന്യൂറോളജി വിഭാഗം ഡോ. അനൂപ് (4:30 pm to 6:30 pm)
  • 8. ഇ എൻ ടി വിഭാഗം ഡോ. ഫെബിൻ ജെയിംസ് (5pm to 7 pm)
  • 9. മാനസികാരോഗ്യ വിഭാഗം ഡോ. അനീറ്റ ജെയിംസ് (3 pm to 5 pm)
  • 10.ശിശു രോഗ വിഭാഗo ഡോ. മറിയം മൻസാർ (9.30 am to 1.30 pm)
  • 11. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷെണായി (8.00 am to 9.00 am)
  • 12 ഡോ. അൻവർ സാദത്ത് (12.30 pm)
Advertisements
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
  • കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )
 മറ്റു വിഭാഗങ്ങൾ
  • ജനറൽ മെഡിസിൻ വിഭാഗം 
  • 1. ഡോ. ഇയ്യാദ് മുഹമ്മദ് ബുധൻ (1 pm to 3 pm)
  • 2. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു  ചൊവ്വ, വെള്ളി (5 pm to 6 pm) ഡോ. സുജ ആൻ രഞ്ജി തിങ്കൾ, ബുധൻ, ശനി (3 pm to 5 pm)
  • 3. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്‌. കെ ( ചൊവ്വ 9.30Am to 11.30Am)
  • 4. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി.എൻ (ശനി 4.30 pmto 6 Pm)
  • 5. നെഞ്ച് രോഗ വിഭാഗം ഡോ. അജിസ് റഹ്‌മാൻ (ഞായർ 9 am to 11 am)
  • 6. പിടിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ. വിനിത വിജയ രാഘവൻ ഞായർ( 9:30 am to 11 am)
  • 7. അൾട്രാ സൗണ്ട് സ്കാനിംഗ് തിങ്കൾ, ബുധൻ, ശനി (3:30 pm to 5 :30 pm)
Contact no: 04962994880, 2624700, 9744624700, 9526624700, 9656624700 (whatsapp)