KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Advertisements
1. ജനറൽ മെഡിസിൻ വിഭാഗം ഡോ: ഇയ്യാദ് മുഹമ്മദ്‌ (12pm to 2.30 pm)
2. ജനറൽ പ്രാക്ടീഷ്ണർ ഡോ :മുസ്തഫ മുഹമ്മദ്‌ (8:30 am to7:30 pm) ഡോ. അവിനാസ് (7.30pm to 8.30 am)
3. ഡെന്റൽ ക്ലിനിക് ഡോ. റാഷിദ  (9.30 Am to 6. 30Pm)
4. ഇ. എൻ. ടി ഡോ. ഫെബിൻ ജെയിംസ് (5.00 pm to 6.30 pm)
5. എല്ലുരോഗവിഭാഗം ഡോ. ഇർഫാൻ (3.30 pm to 5.30 pm)
6. ഫിസിയോ തെറാപ്പി (3 pm to 6 pm)
7. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ. ഗിരീഷ് (5 pm to 6.30 pm)
8. ഗൈനേക്കോളജി ഡോ :സുജ ആൻ രഞ്ജി (10 am to 12 pm)
Advertisements
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
  • മെഡിസിൻ ഹോം ഡെലിവറി, ഹോം സാമ്പിൾ കളക്ഷൻ സേവനം ലഭ്യമാണ്
 മറ്റു വിഭാഗങ്ങൾ
1. ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ (ഞായർ, തിങ്കൾ, വ്യാഴം 9 am to 1 pm)
2. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു ( ചൊവ്വ, വെള്ളി 5 Pm to 6 Pm)
3. ചർമ്മരോഗ വിഭാഗം ഡോ : ദേവി പ്രിയ മേനോൻ (തിങ്കൾ,വ്യാഴം 11 Am to 1 Pm)
4. ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4.30 pm to 6.30 pm)
5. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായി (ബുധൻ 5 Pm to 7 Pm)
6. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്‌. കെ (ചൊവ്വ 9.30Am to 11.30Am)
7. കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത് (ബുക്കിംഗ് പ്രകാരം)
8. മാനസികാരോഗ്യവിഭാഗം ഡോ. അനീറ്റ ജെയിംസ് (വ്യാഴം 3pm to 5 pm)
9. നെഞ്ച് രോഗ വിഭാഗം ഡോ : അജിസ് റഹ്മാൻ (ഞായർ 9.00 am to 11.00 am)
10. പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി ഡോ. വിനിത വിജയരാഘവൻ (ശനി 5pm to 7pm)
11. ശിശുരോഗവിഭാഗം ഡോ. മറിയം മൻസാർ (തിങ്കൾ മുതൽ ശനി വരെ 9.30 am to 1.30 pm)
12. അൾട്രാ സൗണ്ട് സ്കാനിംഗ് (തിങ്കൾ, ബുധൻ, ശനി 3.30 pm to 5 pm)
Contact number: 0496 2994880, 9744 624 700, 9526 624 700, 9645 624 700