KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  നവംബർ 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
  • 1. ജനറൽ പ്രാക്ടീഷണർ ഡോ : ജാസ്സിം (8.00am to 8.00am)
  • 2. ജനറൽ മെഡിസിൻ ഡോ. വിപിൻ  (9 am to 1 pm)
  • 3. നെഞ്ച് രോഗ വിഭാഗം ഡോ. അജിസ് റഹ്‌മാൻ (9 am to 11 am)
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
  • മെഡിസിൻ home delivery സേവനം ലഭ്യമാണ് Home sample collection ലഭ്യമാണ് 
Advertisements
 മറ്റു വിഭാഗങ്ങൾ
  • 1. ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇയ്യാദ് മുഹമ്മദ്‌ ( ബുധൻ, ശനി  12:00pm to 2:30pm )
  • 2. അസ്ഥിരോഗ വിഭാഗം ഡോ : മുഹമ്മദ്‌ വാസിൽ  (തിങ്കൾ, ചൊവ്വ , വ്യാഴം വെള്ളി 5.30 pm to 7 pm) ഡോ: ഇർഫാൻ അഹമ്മദ്‌ (ബുധൻ, ശനി, ഞായർ 3.30 pm to 5.00pm)
  • 3.  ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു ( ചൊവ്വ, വെള്ളി 5Pm)ഡോ. സുജ ആൻ രഞ്ജി (തിങ്കൾ, വ്യാഴം, ശനി 3.30 pm to 5 pm)
  • 4. ചർമ്മരോഗ വിഭാഗം ഡോ : ദേവി പ്രിയ മേനോൻ (തിങ്കൾ,വ്യാഴം 11 Am to 1 Pm)
  • 5. ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4.30 pm to 6.30 pm)
  • 6. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്‌. കെ ( ചൊവ്വ 9.30Am to 11.30Am)
  • 7. പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി  ഡോ : വിനിത വിജയരാഘവൻ വ്യാഴം, ശനി
  • (5.30 pm to 7.00pm)
  • 8. കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത്(ബുക്കിംഗ് പ്രകാരം)
  • 9. മാനസികാരോഗ്യ  വിഭാഗം ഡോ. അനീറ്റ ജെയിംസ് ( വ്യാഴം 2.30pm to 4.30 pm)
  • 10. അൾട്രാസൗണ്ട് സ്കാനിങ് ഡോ ദേവി (തിങ്കൾ 3.30 pm to 5.30 pm)
  • 11. ശിശുരോഗ വിഭാഗം ഡോ. മറിയം മൻസാർ (തിങ്കൾ മുതൽ ശനി വരെ
  • 9.30 am to 1.30)
  • 12. ഡെന്റൽ ക്ലിനിക് ഡോ. റാഷിദ (തിങ്കൾ മുതൽ ശനി വരെ 9.30amto 6pm)
  • 13. ഫിസിയോതെറാപ്പി (3pm to 6 pm)
  • 14. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ് (ശനി 4:30 to 6:00pm)
  • 15. ഇ.ൻ.ടി വിഭാഗം ഡോ : ഫെബിൻ ജെയിംസ് (ചൊവ്വ, വ്യാഴം,ശനി  5pm to 7 pm)
  • 16. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷെനോയ് (ബുധൻ 5:45 pm to 7:00pm)
Contact number: 0496 2994880, 9744 624 700, 9526 624 700, 9645 624 700